കോഴിക്കോട്: ഭാര്‍തി എയര്‍ടെല്‍ കോഴിക്കോട്ടെ ഇടപാടുകാര്‍ക്കായി സ്‌പെഷ്യല്‍ ജോഡി പായ്ക്ക് വിപണിയിലിറക്കി. ഇതിലൂടെ കുറഞ്ഞ നിരക്കില്‍ ദിവസം മുഴുവന്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാം. എയര്‍ടെല്ലിന്റെ പുതിയ പ്രീ-പെയ്ഡ് കണക്ഷന്‍ ആര്‍സി 37 ഉപയോഗിച്ച് റീചാര്‍ജ് ചെയ്താല്‍ മിനിറ്റില്‍ 20 പൈസയ്ക്കും ഉച്ചയ്ക്കുശേഷം മൂന്നുമണിക്കും നാലുമണിക്കും ഇടയില്‍ മിനിറ്റിന് പത്തു പൈസയ്ക്കും സംസാരിക്കാം. 90 ദിവസത്തെ വാലിഡിറ്റി പായ്ക്കിന് ലഭിക്കുമെന്ന് എയര്‍ടെല്‍ മൊബൈല്‍ സര്‍വീസസ് കേരള-തമിഴ്‌നാട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജീവ്‌രാജഗോപാല്‍ പറഞ്ഞു.
കോഴിക്കോട്ടെ എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് അവരുടെ പുതിയ കണക്ഷനില്‍നിന്ന് JODI
കോഴിക്കോട്ടെ എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് അവരുടെ പുതിയ കണക്ഷനില്‍നിന്ന് JODI
No comments:
Post a Comment